ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ല ; സംസ്ഥാന സര്‍ക്കാരിന് സിബിഐയുടെ കത്ത്

202

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ.
കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാട് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
കത്തു മുഖാന്തിരം ആണ് സിബിഐ സംസ്ഥാന സര്‍ക്കാരിനെ തങ്ങളുടെ നിലപാട് അറിയിച്ചത്.
കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മാ​ണെ​ന്നും ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

NO COMMENTS