കൊല്ലം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

248

കൊല്ലം: കൊല്ലം ചവറയില്‍ എസ്ഡിപിഐ- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരു സംഘടനകളുടെയും ജാഥ കടന്നു പോകുമ്ബോഴാണ് സംഘര്‍ഷം ഉണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചവറയില്‍ സിപിഎമ്മും നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS