കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിലിടിച്ച പനാമ കപ്പലിന്റെ കപ്പിത്താന് പൊലീസ് കസ്റ്റഡിയില്‍. രണ്ട് കപ്പല്‍ ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാപ്റ്റനൊപ്പം കസ്റ്റഡിയിലായത് സെക്കന്റ് ഓഫീസറും സീമെനും ആണ്. കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് മത്സ്യ തൊഴിലാളികള്‍ മരിക്കുകയയും ബോട്ട് തകരുകയും ചെയ്തിരുന്നു.