ന്യൂഡല്‍ഹി : കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ സംബന്ധിക്കുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറയ്ക്കി. വേദിയില്‍ പ്രധാനമന്ത്രിയ്ക്കൊപ്പം ഏഴ് പേര് ഉണ്ടാകും. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പട്ടികയില്‍ മെട്രോമാന് ഇ.ശ്രീധരനും, ഏലിയാസ് ജോര്‍ജും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ടിട്ടില്ല.