നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

143

നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്‍റണി, മുഹമ്മദ് ഇമാം, കാള്‍ട്ടണ്‍ പാറമേല്‍, സെഡ്രിക് മെന്‍റ സ് എന്നിവരാണ് അറസ്റ്റിലായത്. ആറു പേര്‍ കസ്റ്റഡിയിലായി. പ്രതികള്‍ക്കെതിരെ വധശ്രമ കേസ് ചുമത്തി.

NO COMMENTS

LEAVE A REPLY