ടി പി സെന്‍കുമാറിനെതിരെ ജനത്തിന് വലിയ അസംതൃപ്തിയുണ്ടായിരുന്നുവെന്ന് എ കെ ബാലന്‍

256

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെതിരെ ജനത്തിന് വലിയ അസംതൃപ്തിയുണ്ടായിരുന്നുവെന്ന് മന്ത്രി എ കെ ബാലന്‍. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പോലീസിനുണ്ടായത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ ആഭ്യന്തസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും മന്ത്രി പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടിയെടുക്കുക മാത്രമാണ് ചെയ്തത്.

NO COMMENTS

LEAVE A REPLY