അഴിമതി ആരോപണം : കടകംപള്ളിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ പിരിച്ചുവിട്ടു

191

തിരുവനന്തപുരം • അഴിമതി ആരോപണത്തെത്തുടര്‍ന്നു കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവല്‍സകുമാറിനെ പിരിച്ചുവിട്ടു. അഴിമതി സംബന്ധിച്ചു സിപിഎം ഉന്നത തലത്തില്‍ പരാതി എത്തിയിരുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥനായ ശ്രീവല്‍സകുമാര്‍ മുന്‍ സിപിഎം എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരമാണു കടകംപള്ളിയുടെ പഴ്സനല്‍ സ്റ്റാഫില്‍ കടന്നുകൂടിയത് എന്നാണ് അറിവ്.

NO COMMENTS

LEAVE A REPLY