ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു

212

മലപ്പുറം • ചേളാരി തയ്യിലാക്കടവില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. വെളിമുക്ക് ചെനക്കപ്പറമ്ബില്‍ വേലായുധന്റെ മകന്‍ ഗണേശന്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അപകടം. അടുത്ത മാസം 12ന് ഇയാളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു.

NO COMMENTS

LEAVE A REPLY