മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മറിഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

206

തി​രു​വ​ന​ന്ത​പു​രം: ചി​റ​യ​ന്‍​കീ​ഴ് മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ വ​ള്ളം തി​ര​യി​ല്‍​പെ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി. മു​ത​ല​പ്പൊ​ഴി സ്വ​ദേ​ശി വി​ക്ട​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വി​ക്ട​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​ഷ്വാ ര​ക്ഷ​പെ​ട്ടു.

NO COMMENTS