മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ മിന്നലാക്രമണം

284

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ മിന്നലാക്രമണം . ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. ഇന്ന് ചുലര്‍ച്ചെ 4:45 ന് ആണ് സൈന്യം ആക്രമണം തുടങ്ങിയത്. ഇന്ത്യന്‍ സൈനികരെല്ലാം സുരക്ഷിതരാണ്. ഇത് ഇന്ത്യന്‍ സൈന്യത്തിന്‍റെ രണ്ടാമത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ്. ആദ്യത്തേത് പാകിസ്താനില്‍ ആയിരുന്നു ഇന്ത്യ നടത്തിയത്.

NO COMMENTS