NEWS ദേശീയപാത കക്കാട് ബസ് ബൈക്കിലിടിച്ചു രണ്ട് പേര്‍ മരിച്ചു 28th May 2017 228 Share on Facebook Tweet on Twitter മലപ്പുറം: ദേശീയപാത കക്കാട് ബസ് ബൈക്കിലിടിച്ചു രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മരിച്ചത് കുറ്റിപ്പുറം സ്വദേശികളാണെന്നാണ് സൂചന.