സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ 200 രൂപയുടെ കുറവ്

15

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ 200 രൂപയുടെ കുറവ്. ഇന്നത്തെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 48,280 രൂപയാണ്. സ്വ‌ർണ വില യാതൊരു മാറ്റവുമില്ലാതെ കഴിഞ്ഞ നാല് ദിവസങ്ങളായി തുടരുകയായിരുന്നു. ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 46,320ല്‍ നിന്ന് 48,600 വരെയെത്തയിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,038 രൂപയുമായി.

NO COMMENTS

LEAVE A REPLY