എആര്‍ ക്യാമ്പിലെ പോലീസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

224

തിരുവനന്തപുരം: തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലെ പോലീസുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സിവില്‍ പോലീസ് ഓഫീസര്‍ വി. ജയകുമാറാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ലെന്ന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS