ഉറിയില്‍ നാല് തീവ്രവാദികളെ വധിച്ചു

282

ജമ്മു-കാശ്മീര്‍: നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നാല് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി മേഖലയിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞത്. നാസ് ജെയ്ഷേ മുഹമ്മദ് പ്രവര്‍ത്തകരെയാണ് വധിച്ചത്.

NO COMMENTS