ആറ്റിങ്ങൽ:കോരാണി ഇടയ്ക്കോട് ദേവനന്ദനത്തിൽ സുനിൽകുമാറിന്റെ ഭാര്യ പ്രവീണ (35) നിര്യാതയായി. മക്കൾ: രേവതി, നന്ദന. സഞ്ചയനം വെളളി 8.30ന്.
ആര്യനാട്:തോളൂർ തേരിവിളാകത്ത് വീട്ടിൽ രാജൻ (48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പ്രണവ് രാജ്, ആതിര രാജ്. സഞ്ചയനം വെള്ളി എട്ടിന്.
ആര്യനാട്:ചൂഴ കൊച്ചുകുന്നത്തു വീട്ടിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ ബി.ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ നായർ, ശ്രീകണ്ഠൻ നായർ, വിജയൻ നായർ, ഗിരിജ, ജയമോഹനൻ. മരുമക്കൾ: പ്രഭ, പ്രസന്നകുമാരി, ആർ.രാഗിണി, ആർ.പങ്കജാക്ഷൻ നായർ, ഷൈലജ. സഞ്ചയനം വെള്ളി 8.30ന്.
കരകുളം:പൊയ്പാറ തടത്തരികത്ത് വീട്ടിൽ വിനോദ്കുമാർ (ഉണ്ണി കരകുളം–35) നിര്യാതനായി. ഭാര്യ: രമ്യ. മകൻ: അഭിനവ് കൃഷ്ണ. സഞ്ചയനം വെള്ളി രാവിലെ.
തിരുവനന്തപുരം:കൊച്ചുവേളി ശ്യാമളാലയത്തിൽ റിട്ട. പ്രഫസർ വി.ശശികുമാറിന്റെ ഭാര്യ ജയകുമാരി (ദേവി–70) ഹൈദരാബാദിൽ നിര്യാതയായി. മക്കൾ: കാർത്തിക, മാളവിക. മരുമക്കൾ: മാത്തിയ ശുക്ക്, പ്രവീൺ.
തിരുവനന്തപുരം:മെഡിക്കൽ കോളജ് ചാലകുഴി രാജീവ്ഗാന്ധി നഗർ കാപ്പിൽ പണയിൽ വീട്ടിൽ കെ.സുരേന്ദ്രൻ (54) നിര്യാതനായി. സഞ്ചയനം വെള്ളി 8.30ന്.
മന്നോട്ടുകോണം:ചരുവിള പുത്തൻവീട്ടിൽ കെ. സദാശിവൻനായർ (81) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മകൻ: വിക്രമൻ നായർ. മരുമകൾ:ശോഭനകുമാരി. സഞ്ചയനം വ്യാഴം എട്ടിന്.
ബാലരാമപുരം:എരുത്താവൂർ റ്റിസി ത്രീ ബ്രദേഴ്സ് നിലയത്തിൽ സി. അപ്പുക്കുട്ടൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിൽകുമാർ (കെഎസ്ബിഎ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി), പത്മകുമാർ, ഉദയകുമാർ. മരുമക്കൾ: പ്രതിഭ, രജിത, റ്റിന്റുമോൾ. സഞ്ചയനം വെള്ളി ഒൻപതിന്.
ബാലരാമപുരം:ഉച്ചക്കട ഭവ്യ ഭവനിൽ പരേതനായ സി. രവീന്ദ്രന്റെ ഭാര്യ ലൈല (55) നിര്യാതയായി. മക്കൾ: റജി, രഞ്ചിത്, ഭവ്യ. മരുമക്കൾ: ശ്രീലാൽ, മഞ്ചു. സഞ്ചയനം വ്യാഴം ഒൻപതിന്.
കീഴാറൂർ:ശാസ്താംകോണം രാമവിലാസത്തിൽ പരേതനായ ജി. രാമൻപിള്ളയുടെ ഭാര്യ കെ. അമ്മുക്കുട്ടിഅമ്മ (96) നിര്യാതയായി. മക്കൾ: ആർ. വാമദേവൻനായർ, വിജയകുമാരൻ നായർ, കമലാസനൻ നായർ. മരുമക്കൾ: ഇന്ദിരാഭായി തങ്കച്ചി, എം.പി. അഞ്ജന, ബി. വസന്തകുമാരി. സഞ്ചയനം വെള്ളി ഒൻപതിന്.
കിളിമാനൂർ:പുല്ലയിൽ ആൽത്തറമൂട് കൊച്ചൂവീട്ടിൽ പത്മാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: തങ്കമണി, മധൂസൂദനൻ, ലേഖ, ജയകുമാർ, പരേതനായ ശശി. സഞ്ചയനം. വ്യാഴം എട്ടിന്.
കരകുളം:ഏണിക്കര കാട്ടുവിളാകം വൈഷ്ണവത്തിൽ എം.സജികുമാർ (47) നിര്യാതനായി. ഭാര്യ: മഞ്ജിമ. സഞ്ചയനം ബുധൻ 8.30ന്.
തിരുവല്ലം:പുഞ്ചക്കരി കിഴക്കേക്കരി പുത്തൻവീട്ടിൽ ചന്ദ്രൻ നാടാർ (57) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: മണികണ്ഠൻ, മണിലാൽ. മരുമക്കൾ: അശ്വതി, മഹേശ്വരി. സഞ്ചയനം ബുധൻ എട്ടിന്.
ശ്രീവരാഹം:ടിസി 42/1468(1) കോസലത്തിൽ (കാക്കാത്തറ വീട്) പരേതനായ വേലുപ്പിള്ളയുടെ ഭാര്യ കെ. ലളിതമ്മ (86) നിര്യാതയായി. മക്കൾ:എൽ. പ്രസന്നകുമാരി, പരേതരായ വി. ഗോപിനാഥൻ നായർ, രവീന്ദ്രൻ നായർ. മരുമക്കൾ: ടി. സുമംഗല, കെ.എസ്.രമാകുമാരി, എം. ജയരാജകുമാർ. സഞ്ചയനം വെള്ളി എട്ടിന്.
പാറശ്ശാല:വടൂർക്കോണം ചൂരക്കുഴി പരുത്തിവിള വീട്ടിൽ എൽ. മരിയദാസ് (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പി.പി. ഷിജു (പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം), ഷിബു. മരുമകൾ: ലതാ ഷിജു (കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). പ്രാർഥന ബുധൻ മൂന്നിന്.
തിരുവല്ലം:കരുമം ആശാ നിവാസിൽ പി. ഗോപിനാഥൻനായർ (86) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തിൽ. ഭാര്യ: സുഭദ്രാമ്മ. മകൾ: ആശ. മരുമകൻ: വേണുഗോപാൽ (ഇന്ത്യൻ ഓവർസീസ് ബാങ്ക് വഴുതക്കാട്). സഞ്ചയനം ഞായർ 8.30ന്.
പൂജപ്പുര:വട്ടവിള വിപിഎസ് 100 ബി ശശീന്ദ്രം വീട്ടിൽ എസ്.ഉദയകുമാർ (ഉണ്ണി – 47) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: പാർവതി, വിഷ്ണു. മരുമകൻ: ഡോ.ആനന്ദ്. സഞ്ചയനം ഞായർ 8.30ന്.
മുട്ടട:കുഴലിക്കോണത്ത് ആയില്യ ഭവനിൽ (എസ്ആർഎ–52) കുഞ്ഞുകൃഷ്ണൻനായർ (78) നിര്യാതനായി. സംസ്കാരം ഇന്നു 10നു ശാന്തികവാടത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: ശ്രീലത, ശ്രീജ, പരേതനായ ശ്രീജു. മരുമക്കൾ: ജയകുമാരൻനായർ (മനോരമ ഏജന്റ്), രാജശേഖരൻ നായർ. സഞ്ചയനം ഞായർ 8.30ന്.
കണിയാപുരം:മംഗലപുരം തടത്തരികത്തു പുത്തൻവീട്ടിൽ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ അബ്ദുൽ ഹക്കീം (68) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: ജസീം, ജസീന, ജസീല. മരുമക്കൾ: റംസീന, അൻസർ, ഷാജഹാൻ.
മൂന്നാംമൂട്:തുഷാരം വീട്ടിൽ കൃഷ്ണദാസ് (68) നിര്യാതനായി. ഭാര്യ: സ്വയംപ്രഭ. മക്കൾ: നിഷ, നിതിൻ. മരുമകൻ: സഞ്ജയ്.
നെയ്യാറ്റിൻകര:വെൺപകൽ പണ്ടാരവിളാകം,അജിതാ ഭവനിൽ പരമേശ്വരൻപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ പിള്ള. മക്കൾ: സുമംഗലദേവി, വനജകുമാരി, ശശിധരൻനായർ, രവീന്ദ്രൻ നായർ. മരുമക്കൾ: വിജയകുമാരി, നളിനകുമാരി, പരേതരായ ഗോപാലകൃഷ്ണൻനായർ, കൃഷ്ണപിള്ള. സഞ്ചയനം വ്യാഴം 8.30ന്.
കിളിമാനൂർ:അടയമൺ വിശാഖിൽ പരേതനായ റിട്ട. എച്ച്എം. മധുരിപുവിന്റെ ഭാര്യ രേണുക (64) നിര്യാതയായി. സംസ്കാരം ഇന്നു 10ന്. മക്കൾ: ബിനി, റോമി, ബിനേഷ് (സിംഗപ്പൂർ). മരുമക്കൾ: ഡോ. ആർ.റോമി (ജൂനിയർ കൺസൻറ്റന്റ്, കേരള ഹെൽത്ത് സർവീസ്), ശിൽപ..
ശ്രീകാര്യം:മഞ്ഞമല കല്ലുവിള വീട്ടിൽ ആർ. സുകുമാരൻ (അപ്പു–85) നിര്യാതനായി. മക്കൾ: എസ്. മധുകുമാർ, ബി. ഷീല, ഗീത, അനിത. മരുമക്കൾ: എം.താര, ഡി.അർജുനൻ, എസ്. രാജു, സി. മോഹനൻ. മരണാനന്തര ചടങ്ങ് ഞായർ 10.30ന്.
തിരുവനന്തപുരം:കരിക്കകം സനൽ വിഹാറിൽ (ടിസി 79/2081) സനൽകുമാർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടത്തറ മോക്ഷകവാടത്തിൽ. എസ്എൻഡിപി യോഗം 665–ാം നമ്പർ കരിക്കകം മുൻ ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: ഗീത. മകൻ: സജിത്. മരുമകൾ:സൻജുഷ.
നിലമാമൂട്:കാരക്കോണം വാലറത്തറയ്ക്കൽ ഗോപാലസദനത്തിൽ എ.ഗോപാലപിള്ള (85) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: വത്സലകുമാരി, മണികണ്ഠൻ നായർ (ടിഎൻഇബി തെർമൽപ്ലാന്റ് തൂത്തുക്കുടി), വേണുഗോപാലൻ നായർ, മുരളീധരൻ നായർ, രാധാകൃഷ്ണൻ നായർ, അനിൽകുമാർ (കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: സോമൻനായർ, ലതികകുമാരി, മഹേശ്വരി, ഉഷകുമാരി, ബിന്ദു. സഞ്ചയനം 21നു രാവിലെ ഒൻപതിന്.
തിരുവനന്തപുരം:കുണ്ടമൺകടവ് ഭഗവതിനട ജംക്‌ഷനിൽ എസ്എഎൻആർഎ എ–29ൽ ആർ. പത്മനാഭൻപിള്ള (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അമ്പിളി, സുരേഷ്കുമാർ. മരുമകൻ: ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം വെള്ളി എട്ടിന്.
തിരുവനന്തപുരം:വള്ളക്കടവ് ഗാന്ധിനഗർ ഫിദാ മൻസിലിൽ എം.അഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമാബീവി (62) നിര്യാതയായി. കബറടക്കം ഇന്നു രാവിലെ ഏഴിനു വള്ളക്കടവ് ജുമാമസ്ജിദിൽ. മക്കൾ: നൂർജഹാൻ, മാജിദാബീവി, മുബീന, മുജീബ്(അബുദാബി). മരുമക്കൾ: ഷറഫുദീൻ, സലീം, റഹീം, സബീന.
തിരുവനന്തപുരം:കരിക്കകം ഗിരിജാലയത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ എസ്.ഗിരിജാകുമാരി (58) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10.30നു മുട്ടത്തറ ശ്മശാനത്തിൽ. മക്കൾ: ജി.സിജി, എസ്.രാജു. മരുമക്കൾ: ബിജു, അശ്വതി.