ബി എസ് എൻ എൽ ജീവനക്കാരി കെ എസ് പത്മജ അന്തരിച്ചു

87

തിരുവനന്തപുരം : തിരുവല്ലം മഠത്തിൽനട ശ്രീ പത്മത്തിൽ കെ എസ് പത്മജ (റിട്ട. ബി എസ് എൻ എൽ ഉദ്യോഗസ്ഥ) 64 വയസ്സ് ഇന്ന് രാവിലെ (17.12.2023) അന്തരിച്ചു. ഭർത്താവ് പ്രേമചന്ദ്രൻ നായർ. മക്കൾ: പ്രശാന്ത്, ലക്ഷ്മി. മരുമക്കൾ രഞ്ജിനി, ശരത്. സഞ്ചയനം :22.12.2023 വെള്ളിയാഴ്ച രാവിലെ 8 മണിക്ക്

NO COMMENTS

LEAVE A REPLY