സെന്‍സെക്സില്‍ 202 പോയന്റ് നേട്ടത്തോടെ തുടക്കം

203

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 202 പോയന്റ് നേട്ടത്തില്‍ 28443ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 8799ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്‌ഇയിലെ 1569 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 477 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ലുപിന്‍, എസ്ബിഐ, ഗ്രാസിം തുടങ്ങിയവ നേട്ടത്തിലും എംആന്റ്‌എം, എസിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 67.20 ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY