രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 23 ന്

261

ന്യൂഡല്‍ഹി : രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 23 ന് നടക്കും. 16 സംസ്ഥാനങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭയിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

NO COMMENTS