കശ്മീര്‍ സംഘര്‍ഷം: മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു

159

ദില്ലി:കശ്മീര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഉന്നതല യോഗം..കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ മെഹബൂബ മുഫ്തി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.