ഡല്‍ഹിയില്‍ മോര്‍ട്ടാര്‍ ഷെല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

248

ന്യുഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിന് സമീപം കിസാന്‍ ഘട്ടില്‍ മോര്‍ട്ടാര്‍ ഷെല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയ സുരക്ഷാ ഗാര്‍ഡ് സ്ഥലത്തെത്തി ഷെല്‍ കസ്റ്റഡിയില്‍ എടുത്തു നിര്‍വീര്യമാക്കി. ഷെല്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY