മൂന്നു കിലോ കഞ്ചാവുമായി ത്രിപുര സ്വദേശികളെ പാലക്കാടുനിന്ന് പിടികൂടി

147

പാലക്കാട്• ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു 3.900 കിലോഗ്രാം കഞ്ചാവുമായി ത്രിപുര സ്വദേശികളായ രണ്ടു യുവാക്കളെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. വെസ്റ്റ് ത്രിപുര സ്വദേശികളായ നിതായ് ദേവനാഥ് (38) സഞ്ജീത് ബര്‍മന്‍ (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

NO COMMENTS

LEAVE A REPLY