പത്തനംതിട്ടയില്‍ തിരുവോണ നാളിലെ അടിപിടിയില്‍ ഒരാള്‍ മരിച്ചു

192

പത്തനംതിട്ട• ചിറ്റാര്‍ കൊടുമുടിയില്‍ തിരുവോണ ദിവസമുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു. ചിറ്റാര്‍ കൃഷ്ണവിലാസം വിനോദ് (51) ആണ് മരിച്ചത്.

NO COMMENTS

LEAVE A REPLY