ആറ്റിങ്ങലില്‍ മാമം പാലത്തിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

266

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ മാമം പാലത്തിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 3 അരക്കാണ് സംഭവം. പരിക്കേറ്റ കുട്ടികളെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്ന സമയത്ത് 15 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു.

NO COMMENTS