കാറിൽ മണൽകടത്ത് – യുവാവ് അറസ്റ്റിൽ

94
സക്കീര്‍ബാബു കൊലക്കേസ് - പ്രതികള്‍ പോലീസ് പിടിയിൽ

കാസർകോട്. കാറിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മണൽ കടത്തിയ യുവാവ് അറസ്റ്റിൽ. കർണാടക ഉപ്പിന ങ്ങാടി യിലെ ഹബീബിനെ (28) ആണ് പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം വൈകുന്നേരം അടുക്കത്ത് ബയലിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മണൽ കയറ്റിയ കാർ എത്തിയത്. വ്യാജപാസിനെ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു

NO COMMENTS