തളങ്കരയിൽ യുവാവിന് ക്രൂര മർദ്ദനം – അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു

84

കാസർകോട് : തളങ്കര ബാങ്കോട്ടെ അബ്ദുൽ ഹാരിസിനെ മുൻവൈരാഗ്യം വച്ച് മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 9 30ന് തളങ്കര കുന്നിൽ വെച്ച് ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിപ്പെട്ടു. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു

NO COMMENTS