മോദി ഉട്ടോപ്യയിലെ രാജാവാകാൻ ശ്രമിക്കരുതെന്ന് എ കെ ആന്റണി

248

നോട്ട് അസാധുവാക്കലിൽ പ്രധാനമന്ത്രിയെ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നോട്ട് അസാധുവാക്കലിൽ ഒട്ടും തൃപ്തികരമല്ലാത്ത പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നൽകിയത്. തെറ്റു പറ്റിയെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ തുറന്ന് സമ്മതിക്കണം. ഒറ്റയടിക്ക് ഡിജിറ്റൽ ഇന്ത്യ എന്ന ദിവാസ്വപ്നം കാണുന്ന മോദി ഉട്ടോപ്യയിലെ രാജാവാകാൻ ശ്രമിക്കരുതെന്നും ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY