കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്നത് മാത്രമാണെന്ന് വി.എം.സുധീരന്‍

194

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്നത് മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന് വി.എം.സുധീരന്‍. ഉമ്മന്‍ ചാണ്ടിയുമായുള്ള പ്രശ്നങ്ങള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിഷയം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് സുധീരന്റെ പരാമര്‍ശം.

NO COMMENTS

LEAVE A REPLY