ഗാസയിൽ വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ

50

ഗാസ സിറ്റി : ഗാസയിൽ വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌.
ഇസ്രയേൽ ഹമാസ്‌ യുദ്ധത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറി. ദിവസവും ശരാശരി 134 കുട്ടികൾ കൊല്ലപ്പെടുന്നു. ഇതു വരെ 4237 കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഗാസയിൽ സമാനതകളി ല്ലാത്ത നാശനഷ്ടമാണ്‌ സംഭവിച്ചി രിക്കുന്നതെന്നും ഒരു രാജ്യവും അന്താരാഷ്ട്ര നിയമങ്ങൾക്ക്‌ അതീതമല്ലെന്നും ഗുട്ടെറസ്‌ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY