മലയാറ്റൂർ തീർഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

18

കൊച്ചി: മലയാറ്റൂർ തീർഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരി ച്ചു. ഉച്ചയോടെ ഉണ്ടായ സംഭവത്തിൽ ഊട്ടി സ്വദേശി കളായ മണി, റൊണാൾ ഡ് എന്നിവരാണ് മരിച്ചത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതാ യിരുന്നു അഞ്ചു പേരടങ്ങുന്ന സംഘം.

തീർഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് രാവിലെ പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇല്ലിത്തോട് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെവെച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. കൂടെയുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു.

NO COMMENTS

LEAVE A REPLY