പേരൂര്‍ക്കട റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം

18

തിരുവനന്തപുരം : പേരൂര്‍ക്കട – മണികണ്ഠേശ്വരം-നെട്ടയം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ജനുവരി 11) മുതല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനന്‍സ് സബ് ഡിവിഷന്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ജനുവരി 17 വരെ ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.

NO COMMENTS

LEAVE A REPLY