‘സ്മാഷ്23’ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ന്

46

തിരുവനന്തപുരം : നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിക്കുന്ന ‘സ്മാഷ്23’ ബാഡ്മിൻറൺ ടൂർണമെന്റ(ശനിയാഴ്ച ഒക്ടോബർ 14 ) ഇന്ന് രാവിലെ 9ന് അസി. കമ്മീഷണർ ഷാജി എസ് ടനം ചെയ്യും.

ആറ് ക്ലബ്ബുകളെ, യോജിപ്പിച്ചു കൊണ്ടുള്ള ടൂർണ്ണമെൻറ് ആണ് ഇവിടെ നടക്കുന്നത്. ഗെയിം പോയിൻറ്, സ്മാഷ് അരീന, രാജശ്രീ ഇൻഡോർ ബാഡ്മിൻറൺ അക്കാഡമി, കെ ആർ സി, റാക്കറ്ററി, കെ എം പി തുടങ്ങിയ ക്ലബ്ബ്കൾ തമ്മിലാണ് മത്സരം ലീഗ് അടിസ്ഥാനത്തിലും പോയിൻറ് നിലവാരത്തിലും ആണ് ടൂർണമെൻറ് നടക്കുന്നത്. ക്ലബ്ബ്കൾ തമ്മിൽ തമ്മിൽ കളിച്ചതിനു ശേഷം മുന്നിലേക്ക് എത്തുന്ന രണ്ട് ടീമുകൾ ഫൈനലിലേക്ക് എത്തും

ഫൈനലിൽ വിജയിക്കുന്ന ടീമിന് 20,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് പതിനായിരം രൂപയും ട്രോഫിയും ആണ് നൽകുക മികച്ച പ്രകടനം കാഴ്‌ച വെക്കുന്ന കായിക താരത്തിന് പ്രത്യേക സമ്മാനവും കൂടാതെ പങ്കെടുക്കുന്ന മറ്റു ടീമുകൾക്കെല്ലാം സമ്മാനങ്ങളും ലഭിക്കും. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നത് അഡി.സൂപ്രണ്ട് ഓഫ് പൊലീസ് ( എസ് പി ) എം കെ. സുൽഫിക്കർ (അഡ്മിനിസ്ട്രേഷൻ തിരുവനന്തപുരം റൂറൽ ) ആണ്.തൃക്കണ്ണാപുരം സ്മാഷ് അരീന ഇൻഡോർ ഡബിൾസ് കോർട്ടിലാണ് ടൂർണമെന്റ് നടക്കുന്നത്

പങ്കെടുക്കുന്ന aടീമുകൾ;

NO COMMENTS

LEAVE A REPLY