പ്ര​തി​ഷേ​ധം ശക്തം – മ​ധ്യ​പ്ര​ദേ​ശി​ല്‍ 50 ജി​ല്ല​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

96

ഭോ​പ്പാ​ല്‍: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. 50 ജി​ല്ല​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ യു​പി​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചു. വ​ന്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ല​ക്നോ, പ്ര​യാ​ഗ്‍​രാ​ജ്, ഗാ​സി​യാ​ബാ​ദ്, മീ​റ​റ്റ്, ബ​റേ​ലി, പി​ലി​ബി​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധി​ച്ച​ത്.

NO COMMENTS