ഓഹരി സൂചികകൾ നേട്ടത്തില്‍ ക്ലോസ് ചെയ്തു

287

മുംബൈ : ഓഹരി സൂചികകൾ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 180 പോയിന്റ് ഉയര്‍ന്ന് 35,650ലും നിഫ്റ്റി 66 പോയിന്റ് ഉയര്‍ന്ന് 10,729ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്‍റ്റി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍പെയിന്റ്‌സ്, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോപ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, വേദാന്ത, കൊടക് ബാങ്ക്, എന്നീ ഓഹരികള്‍ നേട്ടിലായിരുന്നു.

യെസ് ബാങ്ക്, ഇന്റസന്റ് ബാങ്ക്, ടിസിഎസ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS