രണ്ടു വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു.

79

കോട്ടയം: ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ വിജയക്കൊടി പാറിച്ച്‌ ബിജെപി. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. നഗരസഭയില്‍ ഒപ്പത്തിനൊപ്പമാണ് എല്‍ഡിഎഫും എന്‍ഡിഎയും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ മൂന്ന് സീറ്റിലാണ് ബിജെപി മുന്നേറുന്നത്. പെരുന്ന ഈസ്റ്റ്, മന്നം അടക്കമുള്ള വാര്‍ഡിലാണ് ബിജെപി മുന്നേറുന്നത്. എന്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലടക്കമാണ് എന്‍ഡിഎ മുന്നേറ്റം.

1.സ്മിത സുനില്‍ എല്‍ഡിഎഫ് (സിപിഎം)

19.പ്രസന്നകുമാരി എന്‍ഡിഎ (ബിജെപി)

20.കൃഷ്ണകുമാരി രാജശേഖരന്‍ എല്‍ഡിഎഫ് (സിപിഎം)

21.എല്‍.വിജയലക്ഷ്മി കൃഷ്ണകുമാര്‍ എന്‍ഡിഎ (ബിജെപി)

NO COMMENTS