മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപ്പപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

193

തിരുവനന്തപുരം• മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപ്പപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായി വിവരങ്ങള്‍ ഉണ്ട്. ചില തീരുമാനങ്ങള്‍ നടപ്പാക്കും മുന്‍പ് പുറത്തുവിട്ടാല്‍ നിരര്‍ഥകമാകും. വ്യക്തിപരമായ ദുരുദ്ദേശ്യങ്ങള്‍ക്കായി വിവരാവകാശ നിയമം ഉപയോഗിക്കരുത്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം. വെളിപ്പെടുത്താന്‍ പറയുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY