തൃശൂരില്‍ 58 കാരിയെ പീടിപ്പിച്ചു

187

തൃശൂര്‍: തൃശൂരില്‍ 58 കാരിയെ പീടിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.തൃശൂര്‍ മുല്ലൂര്‍ക്കരയിലാണ് സംഭവം. സംഭവത്തില്‍ അയല്‍ക്കാരായ നാരായണന്‍ നായര്‍(74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. പീഡന വിവരം സ്ത്രീ മറച്ച്‌ വെക്കുകയായിരുന്നു.വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്.

NO COMMENTS

LEAVE A REPLY