തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു

290

ഹൈദരാബാദ് : തെലുങ്ക്ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ചന്ദ്രബാബു നായഡു എംപിമാരെ തീരുമാനം അറിയിച്ചു. 16 അംഗങ്ങളാണ് ടിഡിപിയ്ക്ക് ലോക സഭയില്‍ ഉള്ളത്. ആറു എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്. മുന്നണി വിടുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി അംഗങ്ങളായ വൈ.എസ്.ചൗധരിയും അശോക് ഗജപതി റാവുവും കഴിഞ്ഞ ശനിയാഴ്ച തന്നെ തങ്ങളുടെ സ്ഥാനം രാജിവച്ചിരുന്നു.

NO COMMENTS