തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

277

ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെ പുതുക്കോട്ടയിലെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഈ വർഷം വിജയഭാസ്കറിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തുന്ന രണ്ടാമത്തെ റെയ്ഡാണിത്. കഴിഞ്ഞ മാസം വിജയഭാസ്കറിന്‍റെ ചെന്നൈയിലെ ഗ്രീൻവേ റോഡിലുള്ള വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിയെ തുടർന്നാണു ചെന്നൈയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

NO COMMENTS

LEAVE A REPLY