സ൪വെയ൪ വിശ്വേശ്വരൻ നിര്യാതനായി

38

തിരുവനന്തപുരം പൂജപ്പുര ചാടിയറ പത്മശ്രീ (വീട്ടുനമ്പർ 67)യിൽ പത്മാവതിയുടെ ഭർത്താവ്
വിശ്വേശ്വരൻ (റിട്ട:സർവെയ൪) കഴിഞ്ഞ ദിവസം(25 12 2023) രാത്രി 9.30ന് നിര്യാതനായി. 81വയസ്സായിരുന്നു അദ്ദേഹത്തിന്.

സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

മക്കൾ :പവിത്രൻ,അനുപമ,പ്രശാന്ത്
മരുമക്കൾ:സുമലത, സംഗീത

സഞ്ചയനം:31.12.2023.ഞായറാഴ്ച രാവിലെ 8 മണിക്ക്

NO COMMENTS

LEAVE A REPLY