കാവേരി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

231

ന്യൂഡല്‍ഹി : കാവേരി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വിധി നടപ്പാക്കാന്‍ കാലതാമസം എന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. വെള്ളം വിട്ടുനല്‍കുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ല. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിരേഖ മെയ് 3നകം സമര്‍പ്പിക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

NO COMMENTS