കോഴിക്കോട്​ നാളെ ബി.ജെ.പി ഹര്‍ത്താല്‍

343

കോഴിക്കോട്: ജില്ലയില്‍ നാളെ ബി.എം.എസ്​ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്നത്തെ സി.പി.എം ഹര്‍ത്താലില്‍ ബി.എം.എസ്​ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലാഹ്വാനത്തെ​ ബി.ജെ.പി പിന്തുണച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

NO COMMENTS