എം.കെ സ്റ്റാലിന്‍ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ്

200

ചെന്നൈ: ഡി.എം.കെ വര്‍ക്കിങ് പ്രസിഡിന്റായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. നിലവില്‍ ഡി.എം.കെയുടെ ട്രഷററാണ് സ്റ്റാലിന്‍. പാര്‍ട്ടി പ്രഡിന്റായ എം. കരുണാനിധി അനാരോഗ്യം കാരണം പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ട്രഷററായി സ്റ്റാലിന്‍ തുടരും.

NO COMMENTS

LEAVE A REPLY