റൂറൽ അഡീ.എസ്.പി. എം. കെ. സുൽഫിക്കറിന്റ പിതാവ് പ്രൊഫ: എം. കെ.മൂസ മരണപ്പെട്ടു.

47

തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്. പി. എം.കെ.സുൽഫിക്കറിന്റ പിതാവ് പ്രൊഫ: എം. കെ.മൂസ മരണപ്പെട്ടു.

ഇന്ന് വൈകു.7 മണി മുതൽ നാളെ രാവിലെ 9 മണി വരെ അമ്പലമുക്ക് ഊളമ്പാറ എസ്.പി യുടെ വീട്ടിലും ശേഷം 12 മണി വരെ കല്ലറ കൊടിതുക്കികുന്ന് നെടുംതേരി കൈരളി വീട്ടിലും പൊതുദർശനം. ഖബറടക്കം തോട്ടുംപുറം മുസ്ലിം ജമാഅത്തിൽ .

NO COMMENTS

LEAVE A REPLY