ബുധനാഴ്ച സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്

247

കൊച്ചി : ബുധനാഴ്ച സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

NO COMMENTS