SPORTS ദക്ഷിണമേഖലാ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: പോള്‍വാട്ടില്‍ നിവിയ ആന്റണിക്കു റെക്കോര്‍ഡ് 4th October 2016 204 Share on Facebook Tweet on Twitter കരിംനഗര്‍ (തെലങ്കാന)• ദക്ഷിണമേഖലാ ജൂനിയര്‍ അത്ലറ്റിക് മീറ്റ് പോള്‍വാട്ടില്‍ കേരളത്തിന്റെ നിവിയ ആന്റണിക്കു റെക്കോര്‍ഡ്. അണ്ടര്‍ 19 വിഭാഗത്തിലാണ് നിവിയ റെക്കോര്‍ഡിട്ടത്.