ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ; എസ്‌എന്‍ഡിപി യോഗത്തിന്‍റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

244

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. എസ്‌എന്‍ഡിപി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ എസ്‌എന്‍ഡിപി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.

NO COMMENTS