ഓഹരി സൂചികകളില്‍ നേരിയ നേട്ടം

128

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 35 പോയന്റ് നേട്ടത്തില്‍ 29961ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 9325ലുമെത്തി. ബിഎസ്‌ഇയിലെ 593 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവ മികച്ച നേട്ടത്തിലും അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, അംബുജ സിമെന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY