ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

178

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 3.76 പോയന്റ് നഷ്ടത്തില്‍ 29,438.87ലും നിഫ്റ്റി 3.75 പോയന്റ് താഴ്ന്ന് 9,083.25ലുമാണ് വ്യാപാരം തുടങ്ങിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ

NO COMMENTS

LEAVE A REPLY