ശ​ബ​രി​മ​ല ന​ട അ​ട​ച്ചു.

131

ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച്‌ ശ​ബ​രി​മ​ല ന​ട അ​ട​ച്ചു. മ​ക​ര​വി​ള​ക്കി​നാ​യി ഈ ​മാ​സം 30ന് ​വീ​ണ്ടും ന​ട തു​റ​ക്കും. മ​ണ്ഡ​ല​കാ​ല​ത്തെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്നും വ​ന്‍ തി​ര​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വ​ന്‍ തി​ര​ക്കാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി 80,000നും ​ഒ​രു ല​ക്ഷ​ത്തി​നും അ​ടു​ത്ത് ഭ​ക്ത​രാ​ണ് ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

തി​ര​ക്ക് വ​ന്‍ തോ​തി​ല്‍ വ​ര്‍​ധി​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട, ളാ​ഹ, എ​രു​മേ​ലി, നി​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ തീ​ര്‍‌​ഥാ​ട​ക വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു.

NO COMMENTS