ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി

139

പമ്പ : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. . നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് ബുധനാഴ്ച്ച അർദ്ധ രാത്രി വരെ നീട്ടാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്. നേരത്തേ പൊലീസ് നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS